ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല യുവതീ പ്രവേശന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. തിങ്കളാഴ്ച്ചയാണ് ഇതുസംബന്ധിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1ാം പാദം): ഇന്ന് അനുകൂലമായ ദിനമാണ്. തൊഴിൽ–വ്യവസായ രംഗങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കാം.......
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) യുടെ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രുവരി 15 ഞായറാഴ്ച്ചആലപ്പുഴ ലിയോ തേർട്ടീൻത്ത് ഹൈസ്കൂളിൽ നടക്കും.രാവിലെ 10 മണിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആൻ്റണി,ആദ്യാത്മിക ഉപദേഷ്ടാവ് മോൺ. ......
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യമാകണണമെന്നും ബന്ധപ്പെട്ട പ്രതിനിധികളുമായി ആലോചന യോഗം വിളിക്കണമെന്നും കെആർഎൽ സിസി ആവശ്യപ്പെട്ടു. ......
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവന 3,826.35 കോടി രൂപയെന്ന് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചതെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്ര കയറ്റുമതിക്കാരെയും ബാധിക്കുന്ന രീതിയിലാണ് കരാർ നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ......
തിരുവനന്തപുരം: അവയവ ദാന രംഗത്തെ പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ 'എൻ ബ്ലോക്ക്' (En bloc Kidney Transplant - EBKT) സാങ്കേതികവിദ്യ ആധുനിക വൈദ്യശാസ്ത്രത്തിൽ പുതിയ പ്രതീക്ഷയാകുന്നു. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകൾ പത്തു വയസ്സുകാരനിൽ വിജയകരമായി വെച്ചുപിടിപ്പിച്ച നേട്ടം, പ്രായം കുറഞ്ഞ ദാതാക്കളിൽ നിന്നുള്ള അവയവമാറ്റത്തിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് അറുതി വരുത്തിയിരിക്കുകയാണ്.
എന്താണ് 'എൻ ബ്ലോക്ക്' (EBKT) രീതി?
സാധാരണയായി ഒരു ദാതാവിൽ നിന്ന് ഒരു വൃക്കയാണ് സ്വീകർത്താവിലേക്ക് മാറ്റിവെക്കാറുള്ളത്. ......
തിരുവനന്തപുരം: അഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾക്ക് വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി. ഹൈക്കോടതിയിൽ സ്പെഷൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചതായി പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോർഡ് വ്യക്തമാക്കി. ......
ന്യൂഡൽഹി: രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാർക്കെതിരെയുള്ള പരാതികളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ വർധനവ് രേഖപ്പെടുത്തി. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്കെതിരെ 2016 മുതൽ 2025 വരെയുള്ള കാലയളവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ആകെ 8,630 പരാതികളാണ് ലഭിച്ചത്. ......